പി.പി ദിൽസത്ത് നിര്യാതയായി

കിണാശ്ശേരി : പൊക്കുന്നിലെ വാഴക്കുല വ്യാപാരി മുഹമ്മദ്ഷാഫി എന്നവരുടെ ഭാര്യ പി.പി ദിൽസത്ത് (49) പൊക്കുന്ന് യു.പി സ്കൂളിന് എതിർവശം "കെ.പി ഹൗസ്" വസതിയിൽ നിര്യാതയായി,

വനിതാ ലീഗ് സൗത്ത് നിയോജകമണ്ഡലം മുൻ പ്രസിഡണ്ട് ആയിരുന്നു

മക്കൾ : ഷബ്ന, മുഹമ്മദ്ഷാദിൽ, മുഹമ്മദ്ഷെബിൽ

മരുമകൻ : ഫിർദൗസ് പന്നിയൂർക്കുളം

സഹോദരങ്ങൾ : സലീം മാങ്കാവ്, സുലൈഖ, സൈറബാനു, സീനത്ത്

മയ്യത്ത് നമസ്കാരം 3.8.2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post