നീലേരി അപ്പ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി പള്ളിയറക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം എക്സിക്യൂട്ടീവ് അംഗം നീലേരി അപ്പ (85) കിണാശ്ശേരി നോർത്ത് "ചെട്ടിയാംകണ്ടി പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : ചന്ദ്രി 

മക്കൾ : ഷിന, ഷിജി 

മരുമക്കൾ : പവിത്രൻ, സുമേഷ്

സഹോദരങ്ങൾ : സാവിത്രി, സൗമിനി, ഷൈല, പരേതരായ ഗോപാലൻ, റീന

ശവസംസ്കാരം 2.8.2023 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post