മീഞ്ചന്ത : വട്ടക്കിണർ എം.സി സൈതലവി (ശക്തി ഓട്ടോ മൊബൈൽസ്) എന്നവരുടെ ഭാര്യ ചോനാരി നബീസ (64) വൈ.എം.ആർ.സി റോഡ് "ടി.ടി ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : അബ്ദുൽ റഷീദ് (ഫാസ പർദ്ദ കിണാശ്ശേരി), സെറീന, ബുഷറ, സൈഫുദ്ദീൻ, പരേതനായ ഹാരിസ്
മരുമക്കൾ : മജീദ് (വൈ.എം.ആർ.സി) അഭിനാഷ് (മാത്തോട്ടം), ഫൗമി, സൗജത്ത്, ഫർസീന
സഹോദരങ്ങൾ : ആമിന, മൊയ്തീൻ
Tags:
DEATH