കിണാശ്ശേരി : പരേതനായ പള്ളിവീട്ടിൽ കോയട്ടി എന്നവരുടെ ഭാര്യ സൂപ്പിക്കാവീട്ടിൽ ആയിഷബി (80) കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം വായോട്ട് താഴം "ഫർഫാസ്" വസതിയിൽ നിര്യാതയായി,
മക്കൾ : ഫൗസിയ, അലിസമദ് (ബാവ), സീനത്ത്, മുജീബ്, ഖദീജ, പരേതനായ കുഞ്ഞമ്മു
മരുമക്കൾ : ഹബീബ് സിപി കിണാശ്ശേരി അഹമ്മദ് കോയ കിണാശ്ശേരി, ആബിദ, ഖദീജ, പരേതരായ മാമുക്കോയ, സുലൈഖ
സഹോദരങ്ങൾ : പരേതരായ ആലികോയ, അബ്ദുള്ളകോയ, ഉമ്മർകോയ, ഹുസൈൻകോയ, ബീവി
മയ്യത്ത് നമസ്കാരം 28.08.2023 തിങ്കളാഴ്ച 12 മണിക്ക് തോട്ടുമ്മാരം മസ്ജിദു നജാത്ത്, 1 മണിക്ക് കണ്ണംപറമ്പ് ജുമാമസ്ജിദിൽ
Tags:
DEATH