ഇബ്രാഹിംകുട്ടി മാസ്റ്റർ നിര്യാതനായി


ഒളവണ്ണ : കമ്പിളിപ്പറമ്പ് യു.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപകനും, ജമാഅത്തെ ഇസ്ലാമി അംഗവുമായ എടവണ്ണപ്പാറ ഒട്ടുപാറ പി.എ ഇബ്രാഹിംകുട്ടി മാസ്റ്റർ (77) കൊടിനാട്ട്മുക്ക് സഹായി ബസ്റ്റോപ്പിന് സമീപം സ്വവസതിയിൽ നിര്യാതനായി,

ഭാര്യ : വെള്ളരിക്കൽ സുബൈദ

മക്കൾ : അബ്ദുൽറഹൂഫ്, നജ്മുന്നീസ, അൻസാർബീഗം, മുനീറബീഗം

മരുമക്കൾ : അബ്ദുൽമജീദ് കോവൂർ, അബ്ദുൽ റഷീദ് ചെറുവണ്ണൂർ, റഷീദ് കൊളത്തറ, ഹഫ്സീന (എ.യു.പി സ്കൂൾ മണ്ണൂർ)

സഹോദരങ്ങൾ : അബ്ദുള്ളക്കുട്ടി, മറിയം, സൈനബ, പരേതരായ മുഹമ്മദ്, അബൂബക്കർ, അബ്ദുറഹിമാൻ, ഖദീജ, ആമിന, ഫാത്തിമ

മയ്യത്ത് നമസ്കാരം 20.8.2023 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊടിനാട്ട്മുക്ക് സലഫി മസ്ജിദിൽ കബറടക്കം ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post