വാളപ്പുറം സൈനബ ഹജ്ജുമ്മ നിര്യാതയായി

കിണാശ്ശേരി : വാളപ്പുറം ലത്തീഫ്ഹാജി എന്നവരുടെ ഭാര്യ സൈനബ ഹജ്ജുമ്മ (48) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം "വാളപ്പുറം" വസതിയിൽ നിര്യാതയായി,
മക്കൾ : ഫാത്തിമതുൽഹുസ്ന, സഹ് ല, സുഖയ്ന, മുഹമ്മദ് അബൂബക്കർ, ഹന്നത്ത് മറിയം

മരുമക്കൾ : മുഹമ്മദ് നവാസ് നല്ലളം, ഹിജാസ് നല്ലളം, നൗഫൽറിയാസ് പുത്തൂർമഠം

പിതാവ് : അഹമ്മദ്കോയ ഹാജി സുൽത്താൻബത്തേരി

മാതാവ് : പരേതയായ ഫാത്തിമ

സഹോദരങ്ങൾ : അബൂബക്കർ, മുഹമ്മദ്, അലി, ഉമ്മർ, ഖദീജ, ഹാജറ

മയ്യത്ത് നമസ്കാരം 28.8.2023 തിങ്കളാഴ്ച രാത്രി 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post