പട്ടോത്ത് നാസർ നിര്യാതനായി

കിണാശ്ശേരി : പരേതനായ പട്ടോത്ത് കുഞ്ഞായിൻ എന്നവരുടെ മകൻ അബ്ദുൾ നാസർ (52) കിണാശ്ശേരി നോർത്ത് വി.ടി.കെ.സി വയൽ "പട്ടോത്ത് ഹൗസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : പി.കെ രഹന

മക്കൾ : നൗഷിൻ ഷഹബാസ്, നിഷാൻ ഷഫ്രൻ, നിദാൻ

സഹോദരങ്ങൾ : മുഹമ്മദ് പാവങ്ങാട്,  മാമുക്കോയ, അസീസ്, അഷ്‌റഫ്, സഫിയ, ഹൈറുന്നിസ്സ, പരേതനായ ഷംസുദ്ധീൻ 

മയ്യത്ത് നമസ്കാരം 18.08.2023 വെള്ളിയാഴ്ച രാത്രി 8.30 പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദ്

Post a Comment

Previous Post Next Post