പൊക്കുന്ന് ബിച്ച (മിന്നൽ) നിര്യാതയായി

കിണാശ്ശേരി : പൊക്കുന്നിലെ മിന്നൽ സ്റ്റോർ ഉടമ പരേതനായ മുഹമ്മദ് എന്നവരുടെ ഭാര്യ ബിച്ച (75) മീമ്പാലൊടി- ചെമ്പ്രത്താഴം "മിന്നൽ ഹൗസ്" വസതിയിൽ നിര്യാതയായി,

മക്കൾ : സുഹറ, സീനത്ത്, സക്കീർ, ഫൈസൽ, നിസാർ

മരുമക്കൾ : ഷംസു നടുവട്ടം, സുബഹാൻ പുത്തൂർമഠം, സുഹറ, ജാസ്മിൻ

സഹോദരങ്ങൾ : ആയിഷബി, പരേതരായ മമ്മദു, പാത്തുമ്മബി

മയ്യത്ത് നമസ്കാരം 1.8.2023 ചൊവ്വാഴ്ച രാത്രി 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post