കിണാശ്ശേരി : കിണാശ്ശേരി യത്തീംഖാന ഒലിവ് സ്കൂളിലെ ജീവനക്കാരിയായിരുന്ന കിണാശ്ശേരി നോർത്ത് കൂന്താട്ട്മീത്തൽ കെ നഫീസ (73) കോന്തനാരി ഗീതാ തീയേറ്ററിന് പിൻവശം സ്വവസതിയിൽ നിര്യാതയായി,
മകൻ : അബ്ദുൽ അസീസ്
മരുമകൾ : സൈറാബാനു
സഹോദരങ്ങൾ : കോയതീൻ, ജലീൽ, സുഹറാബി, അജീബി, ആയിഷാബി
Tags:
DEATH