മാളിയേക്കൽ ഖദീജ നിര്യാതയായി

പൊക്കുന്ന് : കിണാശ്ശേരിയിലെ പരേതനായ ഡ്രൈവർ മാളിയേക്കൽ കോയ എന്നവരുടെ ഭാര്യ കെ.എം ഖദീജ (61) ഗുരുവായൂരപ്പൻ കോളേജ്- ബൊട്ടാണിക്കൽ ഗാർഡൻ റോഡ് "കരിമ്പയിൽതാഴം" വസതിയിൽ നിര്യാതയായി,

 മക്കൾ : മുഹമ്മദ്റഹീസ്, റഹീജ, ഹബീബ്റഹ്മാൻ, റംസീന

മരുമക്കൾ : കെ.പി മുസ്തഫ പൊക്കുന്ന്, തൻവീർ നടുവട്ടം, മുനീറ, ഫാത്തിമസജ്ന

സഹോദരങ്ങൾ : റഷീദ്, ആലിക്കോയ, ജബ്ബാർ, റഹ്മാൻ, ഫാത്തിമ, പരേതരായ അബ്ദുള്ളകോയ, ഉമ്മർകോയ, ഉസ്മാൻ

മയ്യത്ത് നമസ്കാരം 28.7.2023 വെള്ളിയാഴ്ച രാത്രി 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post