സി.ടി ഉമ്മർ നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടിക സി.ടി ഉമ്മർ (63) "വാളക്കടത്താഴം" വസതിയിൽ നിര്യാതനായി,

ഭാര്യ : സാബിറ

മക്കൾ : ഷാഹിർഷാൻ, താജുദ്ധീൻ, ഷഹല

മരുമക്കൾ : നിസാർ, ഹർഷിദ, ആമിന
 
സഹോദരങ്ങൾ : സെക്കീന, അബ്ബാസ്, പരേതയയ സുബൈദ

മയ്യത്ത് നമസ്കാരം 28.7.2023 വെള്ളിയാഴ്ച വൈകിട്ട് 4.30 മണിക്ക് പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദ്


Post a Comment

Previous Post Next Post