എം.കെ സുഹറാബി നിര്യാതയായി

കിണാശ്ശേരി :പരേതനായ മേത്തൽവീട് അബ്ദുൾ അസീസ് എന്നവരുടെ ഭാര്യ എം.കെ സുഹറാബി (61) കുളങ്ങരപീടിക "വാളക്കടത്താഴം" വസതിയിൽ നിര്യാതയായി,

മക്കൾ : അഹമ്മദ്കോയ, ഷബീർ, ഫിർഷാദ്, ഷഫീഖ്, മുഹ്സിന

മരുമക്കൾ : ഫിറോസ് മണലൊടി, നഫ്സിയ, ഹസീന, നഹീദ, അർഷില

സഹോദരങ്ങൾ : അബ്ദുൾ നാസർ, അക്ബർഅലി, അസ്കർഅലി, മുഷ്താഖ്, സൈനബ, സുബൈദ സഫിയ, സാഹിദ, സൈഫുന്നിസ

മയ്യത്ത് നമസ്കാരം 11.7.2023 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കുളങ്ങരപീടിക സുന്നി ജുമാമസ്ജിദിൽ 

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post