കിണാശ്ശേരി : പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജിൽ ദീർഘകാലം കാൻറീൻ നടത്തിയിരുന്ന പയനിങ്ങൽ പ്രഭാകരൻ (60) ഗുരുവായൂരപ്പൻ കോളേജ് ഗേറ്റിന് സമീപം "പയനിങ്ങൽ" വസതിയിൽ നിര്യാതനായി,
ഭാര്യ : ബിന്ദു
മക്കൾ : അർത്ഥന പ്രഭാകർ, അർപ്പണ പ്രഭാകർ (മിംസ് ഹോസ്പിറ്റൽ)
സഹോദരങ്ങൾ : ദാസൻ, ബാബു, പ്രസാദ്, സാവിത്രി, തങ്കം, കനകം, സുജാത, പരേതരായ ശ്രീനിവാസൻ, ദേവകി, പങ്കജം
Tags:
DEATH