മനക്കൽ മീനാക്ഷി നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം പരേതനായ മനക്കൽ ദാസൻ എന്നവരുടെ ഭാര്യയും ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജ് റിട്ട: ഫാർമസിസ്റ്റുമായ പി. മീനാക്ഷി (83) പടിഞ്ഞാറേ കുന്നത്ത് പറമ്പ് "മനക്കൽ" വസതിയിൽ നിര്യാതയായി

മക്കൾ : പ്രകാശൻ, ശാലിനി, ശോഭിനി, ശ്യാമേഷ്

മരുമക്കൾ : സുരൻ പന്നിയങ്കര, ദീപക് കുറ്റിക്കാട്ടൂർ, തങ്കമണി, രേഷ്മ

സഹോദരി : രാധ

ശവസംസ്കാരം 8 7 2023 ശനിയാഴ്ച രാവിലെ 9 30ന് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post