കിണാശ്ശേരി : തോപ്പയിലെ പരേതനായ പി.വി ഹൈദ്രോസ് എന്നവരുടെ മകൻ പീടിയേക്കൽവീട് അബ്ദുൽ ഗഫൂർ (54) കുളങ്ങരപീടിക മാനന്ത്രാവിൽ പാടം തൈക്കണ്ടി പറമ്പ് "ദുആ" വസതിയിൽ നിര്യാതനായി,
മാതാവ് : മറിയംബി
ഭാര്യ : കോയൻ്റതൊടുകയിൽ ഫിറോസ
മക്കൾ : മുഹമ്മദ് ഇജാസ് ദുബായ്, മുഹമ്മദ് സിദാൻ, നിഹാല തസ്ലീം
മരുമകൻ : സലാഹുദ്ധീൻ ദുബായ്
സഹോദരങ്ങൾ : സാദിക്ക് തോപ്പയിൽ, ഷംസാദ് വേങ്ങേരി, മുജീബ് റഹ്മാൻ കല്ലായി, സലീം തോട്ടുമ്മാരം, നിസാർ തോപ്പയിൽ, സെലീന, ഷാജഹാൻ വേങ്ങേരി, ശരീഫ് വേങ്ങേരി, തെൻസീല
മയ്യത്ത് നമസ്കാരം 16.6.2023 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് മാനന്ത്രാവിൽപാടം തെഖ് വ ജുമാമസ്ജിദിൽ
Tags:
DEATH