പുൽപറമ്പിൽ രാജാമണി നിര്യാതനായി

പൊക്കുന്ന് : കോന്തനാരി പുൽപറമ്പിൽ രാജാമണി എന്ന ചാത്തു (72) ബൊട്ടാണിക്കൽ ഗാർഡൻ റോഡ് "കോലോത്തു പറമ്പത്ത്" വസതിയിൽ നിര്യാതനായി,

ഭാര്യ : ഷൈലജ

മക്കൾ : റിജി, റിനീഷ് (കോട്ടൺമിൽ)

സഹോദരങ്ങൾ : കമല, പത്മിനി, ദേവി, രഞ്ജിനി, പരേതയായ മൈഥിലി

ശവസംസ്കാരം 16.6.2023 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post