കെ.ടി അബൂബക്കർ നിര്യാതനായി

പെരുമണ്ണ : പൊക്കുന്നിലെ പരേതനായ ചന്ദ്രിക മുഹമ്മദ് എന്നവരുടെ മകൻ കല്ലാത്തൊടി അബൂബക്കർ (64) കായലം പള്ളിത്താഴം ആമിനാ റോഡ് നൂനാറ്റിൽ  വസതിയിൽ നിര്യാതനായി,

ഭാര്യ : സൈനബ

മക്കൾ : അബ്ദുൽഗഫൂർ, മുഹമ്മദ് ഹാദി, മുഹമ്മദ് ഷാഫി

സഹോദരങ്ങൾ : അഷ്റഫ് കിണാശ്ശേരി, ഷൗക്കത്ത് മാങ്കാവ്, സൈതലവി കുളങ്ങരപീടിക, സുഹറബി, സൈനബ, റംല, സീനത്ത്, പരേതനായ അബ്ദുല്ലത്തീഫ്

മയ്യത്ത് നമസ്കാരം 18.6.2023 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കായലം പള്ളിത്താഴം ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post