വി.പി.എം കോയ (സെൻട്രൽ മാർക്കറ്റ്)നിര്യാതനായി

കിണാശ്ശേരി : വാടിയിൽ പറമ്പ് മുഹമ്മദ് കോയ (71) (സെൻട്രൽ മാർക്കറ്റ്) തോട്ടുമ്മാരം അയിലോട്ടു പാടം "സ്തുതി" വസതിയിൽ നിര്യാതനായി,

ഭാര്യ : വലിയാട്ടിൽ സുബൈദ

മക്കൾ : നിഷാദ്, നിഷാറത്ത്, നിഷാന

മരുമക്കൾ : അനീസ് കുറ്റിച്ചിറ, റിസ് വാൻ കാരാട്, തനീം

സഹോദരങ്ങൾ : മറിയംബി, അബ്ദുല്ലത്തീഫ് മാത്തറ, സിദ്ദീഖ് മാത്തറ, നസീർ കൊളത്തറ, ഗഫൂർ കൊടിനാട്ട്മുക്ക്, റാഫി പള്ളിക്കണ്ടി

മയ്യത്ത് നമസ്കാരം 14.6.2023 ബുധനാഴ്ച രാവിലെ 8.15 മണിക്ക് തോട്ടുമ്മാരം  നജാത്ത് ജുമാ മസ്ജിദിൽ

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post