കിണാശ്ശേരി : നടേലത്ത് പറമ്പിൽ ഹസ്സൻകോയ (68) കുളങ്ങര പീടിക "മാനന്ത്രാവിൽപാടം" വസതിയിൽ നിര്യാതനായി,
ഭാര്യ : കുഞ്ഞായിഷ
മക്കൾ : ജംഷീർ (കോയ), സാഹിദ, സെലീന
മരുമക്കൾ : ഹബീബ് (ദുബായ്), റൂബീഷ് ബാബു (സെൻട്രൽ മാർക്കറ്റ്), ഹസ്ഫ നിഷ
സഹോദരങ്ങൾ : മുസ്തഫ ഇടിയങ്ങര, ആയിഷബി
മയ്യത്ത് നമസ്കാരം 13.06.2023 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മാനന്ത്രാവിൽ പാടം തഖ് വ ജുമാമസ്ജിദിൽ
Tags:
DEATH