കിണാശ്ശേരി : പരേതനായ കുഞ്ചാത്തിൽ മമ്മദ്കോയ ഹാജി എന്നവരുടെ ഭാര്യ കുഞ്ഞിപാത്തുമ്മെയ്
(70) കുളങ്ങരപീടിക കീഴേടത്ത് പറമ്പ് വസതിയിൽ നിര്യാതയായി,
മക്കൾ : അബ്ബാസ്, അബ്ദുറഹിമാൻ (കുവൈത്ത്)
മരുമക്കൾ : സറീന, ലൈല, പരേതയായ
സറീന
മയ്യത്ത് നമസ്കാരം 23.6.2023 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദ്