പുളിങ്ങാഞ്ചേരി മുഹമ്മദ് നിര്യാതനായി

മാത്തറ : കമ്പിളിപറമ്പിലെ പരേതനായ കളത്തിൽ പുളിങ്ങാഞ്ചേരി ഹസ്സൻ എന്നവരുടെ മകൻ മുഹമ്മദ് (61) ഇരിങ്ങല്ലൂർ എം.ജി നഗർ "പുളിങ്ങാഞ്ചേരി" വസതിയിൽ നിര്യാതനായി,

ഭാര്യ : പി.ആയിഷബി

മക്കൾ : അനീഷ, ആജിഷ, അനീഫ്, അൻഫാസ്

മരുമക്കൾ മജീദ് മാങ്കാവ്, മർഷാദ് ഒളവണ്ണ, സുമയ്യ, മുബീന

സഹോദരങ്ങൾ : മമ്മദ്കോയ, അബ്ദുൾനാസർ, ഉമ്മർഫാറൂഖ്, അലിഅക്ബർ, ഫാത്തിമ, ഖദീജ, മൈമൂന

മയ്യത്ത് നമസ്കാരം 24.6.2023 രാത്രി 10 മണിക്ക് കമ്പിളിപ്പറമ്പ് ഒടുമ്പ്ര ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post