പന്നിയങ്കര : ചക്കുംകടവ് വായവളപ്പ് കെ പി ബഷീർ (65) "യാസിർ മൻസിൽ" വസതിയിൽ നിര്യാതനായി
ഭാര്യ : റംല
മക്കൾ : ഫസീല, ജസീല, സജില, യാസിർ
മരുമക്കൾ : നാസർ രാമനാട്ടുകര, സജ്മൽ കിണാശ്ശേരി, ജനീഷ് മാത്തറ, ഹംന
മയ്യത്ത് നമസ്കാരം 23.06.2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചക്കുംകടവ് ജുമാമസ്ജിദ്