മാങ്കാവ് : കാളൂർ റോഡ് കൊക്കിണിപ്പാടം കീഴ്‌പ്പാലത്ത് ഷിബു എന്നവരുടെ മകൻ ഷിജിൽ എന്ന അപ്പു (30) ശനിയാഴ്ച രാത്രി ചേവായൂർ കാവ് ബസ്റ്റോപ്പിന് സമീപം നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു
പ്ലംബിങ് ജോലിക്കാരനായ ഷിജിൽ കാളൂർ റോഡിലെ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്
മാതാവ് : ഷീജ
സഹോദരൻ : ഷിഘ്നേഷ്
Tags:
DEATH