നങ്ങാത്ത് ജലജ നിര്യാതയായി

മാങ്കാവ് : ആഴ്ചവട്ടം പരേതനായ നങ്ങാത്ത് കുഞ്ഞിക്കണ്ണൻ എന്നവരുടെ മകൾ ജലജ (55) ആഴ്ചവട്ടം ഹൈസ്കൂളിന് സമീപം തട്ടാരപ്പള്ളി പറമ്പ് "കാർത്തിക" വസതിയിൽ നിര്യാതയായി,

സഹോദരങ്ങൾ : പ്രകാശ്, രതീഷ്, സന്തോഷ്, സൂരജ്, ഷൈലജ

ശവസംസ്കാരം 5.6.2023 തിങ്കളാഴ്ച രാവിലെ 10.30 ന് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post