സിപി അബൂബക്കർ (സ്റ്റൈലോ ഫൂട് വെയർ) നിര്യാതനായി

മാങ്കാവ് : സ്റ്റൈലോ ഫൂട് വെയർ കമ്പനി ഉടമ സി.പി അബൂബക്കർ (65) മാങ്കാവ് നൂറാനി സോമില്ലിന് സമീപം തേനാംകുന്ന് വസതിയിൽ നിര്യാതനായി,

ഭാര്യ : സുഹറ പള്ളിക്കണ്ടി

മക്കൾ : ഹഫ്സ റസീം, അബീന റസീം, ഫുഹാദ്, ഫസ്മിയ

മരുമക്കൾ : ഷംസുദ്ദീൻ, അബ്ദുൽ റഹൂഫ്, നൗഫൽ, റുഷ്ദ ഹാത്തൂൻ

സഹോദരങ്ങൾ : അബ്ദുള്ളകോയ, മുഹമ്മദ്കോയ,  ഹസ്സൻകോയ, റുഖിയ, ആലിക്കോയ, അബ്ദുൾറഹ്മാൻ, അബ്ദുല്ലത്തീഫ്, പരേതനായ മൊയ്തീൻകോയ

മയ്യത്ത് നമസ്കാരം 7.6.2023 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കണ്ണുംപറമ്പ് ജുമാമസ്ജിദ്

Post a Comment

Previous Post Next Post