തൃശ്ശിനാപ്പള്ളി : കിണാശ്ശേരിയിൽ ദീർഘകാലം ബാർബർ ഷോപ്പ് നടത്തിയിരുന്ന ദുരൈ രാജ് (45) തൃഷ്നാപള്ളി കുഴിത്തലെ സിരിഗമണി വസതിയിൽ നിര്യാതനായി,
കിണാശ്ശേരിയിലെ റാസ് ഹെയർ സലൂൺ ഉടമ ശങ്കർ സഹോദരനാണ്
പിതാവ് : തിരുപ്പതി
മാതാവ് : സാവിത്രി
ഭാര്യ : ഇലങ്കിയം
മക്കൾ : സുഭാഷ്, സുഭാഷിണി, കിറുബ
സഹോദരങ്ങൾ : രാജി, വിജി, സുധ
Tags:
DEATH