മാങ്കാവ് : മാങ്കാവ് ശ്രീകൃഷ്ണ ലഞ്ച് ഹോം ഉടമ ടി.എസ്.സത്യാനാരായണൻ എന്ന മോഹനൻ (62) കൽപ്പക റോഡ് തളിക്കുന്ന് ശിവക്ഷേത്രത്തിന് സമീപം "മണിമന്ദിരം" വസതിയിൽ നിര്യാതനായി,
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മാങ്കാവ് യൂണിറ്റ് ട്രഷററും, ജില്ലാ കൌൺസിൽ അംഗവും, മാങ്കാവ് വ്യാപാര ഭവൻ ട്രസ്റ്റ് ട്രഷററും, കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമാണ്
Tags:
DEATH