കിണാശ്ശേരി : പരേതനായ തറയിൽ പോക്കുട്ടി എന്നിവരുടെ ഭാര്യ ആമിനബി (96) തോട്ടുമ്മാരം എവർഗ്രീൻ കോളനി "തറയിൽ ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : മുഹമ്മദ് ഹസ്സൻ, സൈബുന്നിസ, പരേതയായ നജ്മ
മരുമക്കൾ : അഷറഫ് അലി കാസർഗോഡ്, സെബീന, പരേതനായ അഹമ്മദ് സയ്യിദ്
Tags:
DEATH