കിണാശ്ശേരി : കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഉള്ളാട്ടിൽ സിദ്ധീഖ് (66) കിണാശ്ശേരി നോർത്ത് കൊളത്തോട്ട് തൊടി "റൈഹാനത്ത് മൻസിൽ" വസതിയിൽ നിര്യാതനായി,
സുപ്രഭാതം ദിനപത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്
ഭാര്യ : ഒറുവങ്ങര ആയിഷ
മക്കൾ : സുഹറാ ബീവി, റൈഹാനത്ത് ബീവി, ഹൈറുന്നീസ
മരുമക്കൾ : ഷബീർ ചീക്കിലോട്, ഹാരിസ് കരുവൻതിരുത്തി
സഹോദരങ്ങൾ : ഉള്ളാട്ടിൽ കോയട്ടി, മൂസ, സൈതലവി, പരേതരായ പാത്തെയ്, ആസിയ
മയ്യത്ത് നമസ്കാരം 3.6.2023 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ
Tags:
DEATH