കിണാശ്ശേരി : കിണാശ്ശേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി മുൻ സെക്രട്ടറി മാനന്ത്രാവിൽ പാണ്ടികശാല അബൂബക്കർ (65) മാനന്ത്രാവിൽ വസതിയിൽ നിര്യാതനായി,
മാതാവ് : ആയിഷ
ഭാര്യ : എം.വി സുഹറ
മക്കൾ : താജുദ്ദീൻ, യൂസഫ്, സുലൈമാൻ, മുഹിയുദ്ധീൻ (എല്ലാവരും ബൂം ഗാർമെൻറ്സ്)
മരുമക്കൾ : സുമയ്യ, അഫീഫ, ഷബാന, ഫർസാന
സഹോദരങ്ങൾ : മാമുക്കോയ, ഫാത്തിമ, ആമിന, അസ്മ, ഇബ്രാഹിം (കുട്ടിമോൻ)
Tags:
DEATH