കിണാശ്ശേരി : തോട്ടുമ്മാരം പരേതനായ കെ.പി കോയ എന്നവരുടെ ഭാര്യ ടി.പി കുഞ്ഞീബി (67) യുവധാരക്ക് പിൻവശം തുവാറ്റിൽ പറമ്പ് "അൽ അമീൻ മൻസിൽ" വസതിയിൽ നിര്യാതയായി,
മക്കൾ : സലീം (പെയിന്റർ), പരേതനായ ജോഹർ
മരുമക്കൾ : നദീറ, ഷബാന
സഹോദരങ്ങൾ : മഹറൂഫ്, സുലൈഖ, റസിയ, ഖമറുന്നിസ, പരേതയായ റാബിയ
Tags:
DEATH