ഒളവണ്ണ : മാത്തറ ജബൽ മാർബിളിന് പിൻവശം ചിറ്റാരിപ്പറമ്പ് ബൈത്തുൽ റബാഹില്‍ നാണിയാട്ട് മുഹമ്മദ് (54) സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നിര്യാതനായി,
ഭാര്യ : തോട്ടത്തിൽ ഷാഹിന
മക്കൾ : ഷിറിൽ ഷഹാന, ഫാത്തിമ ഷഹാമ, ആയിഷ ഷിൽഹ, മുഹമ്മദ് ഷെദിൻ
മരുമക്കൾ : ആരിഫ് കൊണ്ടോട്ടി, മുർഷിദ് തിരൂർ
സഹോദരങ്ങൾ : സിദ്ദീഖ്, റാബിയ, ആയിഷബീവി, ആമിന, നഫീസ, പരേതരായ അബ്ദുറഹിമാൻ, ബാവുട്ടി
മയ്യത്ത് നമസ്കാരം 2.5.2023 ചൊവ്വാഴ്ച രാവിലെ
10.30 ന് മാത്തറ ജുമാമസ്ജിദിൽ
Tags:
DEATH