മൈപ്പാത്ത് ആയിഷബി നിര്യാതയായി

കിണാശ്ശേരി : പൊക്കുന്ന് മഹല്ല് ജനറൽ സെക്രട്ടറി മൈപ്പാത്ത് ഉമ്മർ എന്നവരുടെ ഭാര്യ നട്ടൻവീട് ആയിഷബി (64) കുളങ്ങര പീടിക "ഫർഹ" വസതിയിൽ നിര്യാതയായി

മക്കൾ : മമ്മദ് കോയ എന്ന ബാബു (യോക്ക് സ്പേസ് മാൾ), സൈഫുന്നീസ

മരുമക്കൾ : ഷമീർ പട്ടേൽതാഴം, ഷെറീജ

സഹോദരങ്ങൾ : ആലി, സലാം, അഹമ്മദ്കുട്ടി, സുഹറ, ഫാത്തിമ, പരേതനായ മുഹമ്മദലി

മയ്യത്ത് നമസ്കാരം 15.5.2023 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post