കെ.പി ഖദീജ നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക തിരുത്തിമ്മൽ മമ്മദ് എന്നവരുടെ ഭാര്യ കാട്ടിൽ പറമ്പത്ത് ഖദീജ (78) കച്ചേരിക്കുന്ന് റോഡ് "മനയിൽപാടം" വസതിയിൽ നിര്യാതയായി,

മക്കൾ : സുബൈദ, റഷീദ് ചെറുകുളം, വഹീദ, സാജിത്ത് (ദുബായ്), ജംഷീദ്, നൗഷിദ

മരുമക്കൾ : ബഷീർ ചക്കുംകടവ്, അഷ്റഫ് നന്തിബസാർ, റഫീക്ക് പൂക്കാട്, ലൈല, തസ് ലീന, മിസിരി

സഹോദരങ്ങൾ : കെ.വി കോയ പുതിയങ്ങാടി, ഇമ്പച്ചായിഷ, അസീസ് കാരപ്പറമ്പ്, സക്കീന

മയ്യത്ത് നമസ്കാരം 20.5.2023 ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post