ടി.ടി ഉസ്മാൻ കോയ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി ടി.ടി ഉസ്മാൻ കോയ (68) വി.ടി.കെ.സി വയൽ "താഴത്തിൽ വീട്" വസതിയിൽ നിര്യാതനായി

ഭാര്യ : പരേതയായ സുബൈദ

മക്കൾ : അലി ഒലിദ്, അമൽ, ലാമിഹ

മരുമക്കൾ : പി കബീർ, സില്‍വിഹ, നിദ അഫ്ഹ

സഹോദരങ്ങൾ : ബിച്ചാവ പുതിയങ്ങാടി, ഹംസ അരീക്കാട്, നബീസ, ഖദീജ

മയ്യത്ത് നമസ്കാരം 14.5.2023 ഞായറാഴ്ച രാത്രി 7 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ

കബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ

Post a Comment

Previous Post Next Post