എരഞ്ഞിക്കൽ : കിണാശ്ശേരിയിലെ പരേതനായ തെക്കേക്കര മൊയ്തീൻകുട്ടി എന്നിവരുടെ മകൻ ടി.കെ.മുഹമ്മദ് (78) എരഞ്ഞിക്കൽ വസതിയിൽ നിര്യാതനായി
ഭാര്യ : സാബിറ
മക്കൾ : റാബിയ, സലിം, ലത്തീഫ്, മുസ്തഫ
മരുമക്കൾ : റഫീഖ് ചെറുകുളം, നിഷ, റഹിയാനത്ത്, ഹസീബ
സഹോദരങ്ങൾ : ആലിക്കോയ കിണാശ്ശേരി, സുലൈമാൻ കിണാശ്ശേരി, അബൂബക്കർ റിട്ട : കോഴിക്കോട് മെഡിക്കൽ കോളേജ്, ഫാത്തിമ, സുബൈദ
മയ്യത്ത് നമസ്കാരം 12.05.2023 വൈകിട്ട് 5 മണിക്ക് എരഞ്ഞിക്കൽ ജുമാമസ്ജിദിൽ