പുല്ലങ്കോടൻ പാത്തുമ്മെയ് നിര്യാതയായി

കിണാശ്ശേരി : പരേതനായ വലിയകത്ത് അബൂട്ടി എന്നവരുടെ ഭാര്യ പുല്ലങ്കോടൻ പാത്തുമ്മെയ് എന്ന ബിച്ചു (70)  കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം മുജീബ്‌ മൻസിൽ വസതിയിൽ നിര്യാതയായി

മക്കൾ : മുജീബ്റഹ്മാൻ, സറീന ബാനു, സാഹിദ, മുംതാസ്

മരുമക്കൾ : ഹൈദ്രോസ് മലപ്പുറം, ബീരാൻ തിരുവണ്ണൂർ, ബഷീർ മാറാട്, ജസിയ 
 
മയ്യത്ത് നിസ്കാരം 30.4.2023 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കോന്തനാരി ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post