എണ്ണപ്പാടം അബ്ദുറഹിമാൻ ഹാജി നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി യത്തീംഖാന റോഡ് എണ്ണപ്പാടം അബ്ദുറഹിമാൻ ഹാജി (75) പുത്തനാരി പറമ്പ് "കൊടക്കാട് ഹൗസ് " വസതിയിൽ നിര്യാതനായി

ഭാര്യ : കൊമ്മടം സുബൈദ

മക്കൾ : സാബിറ, ഷഫീഖ്, സുമയ്യ  സഹീർ, സവാദ് (സിറ്റി ബസാർ), ഷബീർ

മരുമക്കൾ : ഇസ്മായിൽ കിണാശ്ശേരി, സമീറ,  ജസ്ന, ഹസ്ന, ശബാന, പരേതനായ റഫീഖ്

സഹോദരങ്ങൾ : മറിയുമ്മ പരേതരായ ഉമ്മർ ,ഹൈദ്രോസ് , നഫീസ

മയ്യത്ത് നമസ്കാരം 30.4.2023 ഞായറാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post