കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പള്ളിക്ക് പിൻവശം ടി.സി അബ്ദുൽ അസീസ് (64) പന്നിയങ്കര അലവിയ മദ്രസക്ക് പിൻവശം സഹോദരിയുടെ വസതിയിൽ നിര്യാതനായി
ഭാര്യ : പുളിക്കൽ റുഖിയ
മക്കൾ : സൗഫർ (സ്പെയ്സ് മാൾ), സൗഫീഖ് (അബുദാബി), സഫാൻ (ദുബായ്), റൂഫീബ (ദമാം)
മരുമക്കൾ : സയ്യിദ് (ദമാം), നൂറ, ഷഹല, ലുഫ
സഹോദരങ്ങൾ : അസ്മ, ഉമ്മർകോയ, കാസിം, മുംതാസ്, ഫൗസിയ, സക്കീർ, നസ്രിയ
Tags:
DEATH