കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ പടിയത്ത് രാഘവൻ എന്നവരുടെ ഭാര്യ ദേവയാനി (77) മാനഞ്ചേരിതാഴം "പടിയത്ത് ഹൗസ്" വസതിയിൽ നിര്യാതയായി
മക്കൾ : മിനി, സുധീർ(ബഹറിൻ), ബിന്ദു, സുധീഷ് (ഫെയ്സ് ലുക്ക് മാങ്കാവ്)
മരുമക്കൾ : സുരേഷ് ബാലുശ്ശേരി, ദിനേശൻ കാട്ടിലപീടിക, മിനി, മഞ്ജു
Tags:
DEATH