മാങ്കാവ് : കച്ചേരിക്കുന്ന് എൽ പി സ്കൂളിലെ റിട്ട: ഹെഡ്മാസ്റ്റർ പരേതനായ ബി. ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ എൻ.വിജയലക്ഷ്മി (77) കച്ചേരിക്കുന്ന് കോട്ടപ്പുറത്ത് പറമ്പ് "ശ്രീഭവി" വസതിയിൽ നിര്യാതയായി
മക്കൾ : വിനോദ് (റിട്ട: ഹെഡ്മാസ്റ്റർ പറയഞ്ചേരി ജിബിഎച്ച്എസ്), ശ്രീജിത്ത്
മരുമക്കൾ : അജിത, നിഷ
Tags:
DEATH