കിണാശ്ശേരി : തമിഴ്നാട് ലോറി ട്രാൻസ്പോർട്ട് കമ്പനി ജീവനക്കാരൻ നെല്ലിക്കാപറമ്പ് മൊയ്തീൻ കോയ (73) (ആനവാരി) കുളങ്ങരപീടിക-കച്ചേരിക്കുന്ന് റോഡ് പവിഴം ബാങ്കിന് സമീപമുള്ള വസതിയിൽ നിര്യാതനായി
ഭാര്യ : എ.കെ കുഞ്ഞിബി
മകൾ : നജ്മ
മരുമകൻ : ഷംസുദ്ദീൻ വെള്ളയിൽ
സഹോദരങ്ങൾ : കുഞ്ഞാതു കോയ, പാത്തുമ്മബി, മറിയംബി, ബീവി, ആച്ചെയ്, പരേതനായ മുഹമ്മദാലി
മയ്യത്ത് നമസ്കാരം 3.4.2023 തിങ്കളാഴ്ച രാത്രി 9.30ന് കുളങ്ങര പീടിക സുന്നി ജുമാമസ്ജിദിൽ
Tags:
DEATH