കെ പി മുഹമ്മദ് കോയ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കെ.പി മമ്മത്കോയ (75) നൂഞ്ഞി പാർക്കിന് സമീപമുള്ള വസതിയിൽ നിര്യാതനായി

ഭാര്യ : ഇമ്പിച്ചീബി

മക്കൾ : നസീമ, സാഹിദ, റംല, ഉമൈബാനു

മരുമക്കൾ : സലാം മാത്തറ, മുജീബ് മാറാട്, ബഷീർ കിണാശ്ശേരി, പരേതനായ റഷീദ്

സഹോദരങ്ങൾ : കോയാമു മാത്തറ, ഇബ്രാഹിം പയ്യാനക്കൽ, പാത്തുമെയ്, പരേതനായ ആലിക്കോയ

മയ്യത്ത് നമസ്കാരം 12.4.2023 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കിണാശ്ശേരി നോർത്ത് ജുമാ മസ്ജിദിൽ

കബറടക്കം കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post