കിണാശ്ശേരിയിലെ ഇലക്ട്രീഷ്യൻ എ.കെ ഇസ്മായിലിന്റെ ഭാര്യാപിതാവ് നിര്യാതനായി

പെരുമണ്ണ : പയ്യടിമേത്തൽ പി.ടി മുഹമ്മദ്കോയ (69) "പയ്യടിത്താഴം" വസതിയിൽ നിര്യാതനായി

ഭാര്യ : ആയിഷബി 

മക്കൾ : നൗഷാദ് (സൗദി) , സാബിറ, സൗദാബി

മരുമക്കൾ : ഇസ്മായിൽ കിണാശ്ശേരി, അബ്ദുൽ റഷീദ് പരുത്തിപ്പാറ, റിസോൺ

സഹോദരങ്ങൾ : മുഹമ്മദ്കുട്ടി, ഖദീജ, സൈനബ 

മയ്യത്ത് നമസ്കാരം 1.4.2023 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യടിമേത്തൽ കണ്ടഞ്ചേരി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post