കുളങ്ങരക്കണ്ടി മമ്മദ് കോയ നിര്യാതനായി

പുതിയപാലം :  റിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കുളങ്ങരകണ്ടിയിൽ മമ്മത്കോയ (81) പുതിയ പാലം ചട്ടിപ്പുരക്കണ്ടി വസതിയിൽ നിര്യാതനായി

ഭാര്യ : ജമീല

മക്കൾ : ജംഷീറ, ജനീറ, ജസീറ, ജലീഷ

മരുമക്കൾ : മുഹമ്മദ് അഷ്റഫ്, സാജിദ് ക്രുവൈറ്റ്), ഫറസ്തക്(ഖത്തർ), ഹാറൂൺ റഷീദ്

സഹോദരങ്ങൾ : പരേതരായ മൊയ്തീൻകുട്ടി, അബൂബക്കർ.

മയ്യത്ത് നമസ്ക്കാരം  21.03.2023  ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക്  പുതിയപാലം ജുമാഅത്ത് പള്ളിയിൽ

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post