തരിയിലകം അഷ്റഫ് നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം പരേതനായ ഹസ്സൻ എന്നവരുടെ മകൻ തരിയിലകം അഷ്റഫ് (62) "ചെറുവാളപ്പുറം പറമ്പ്" വസതിയിൽ നിര്യാതനായി,

മാതാവ് : കുഞ്ഞാത്തെയ്
 
ഭാര്യ : ഇല്ലത്ത് റംല

മക്കൾ : ഹസീന, ഇഖ്ബാൽ, മുഹമ്മദ് ഷഹൽ

മരുമകൻ : അബ്ദുൽസലാം മുഖദാർ

സഹോദരങ്ങൾ : അക്ബർ, ആബിദ്, ആരിഫ് (മൂവരും അരക്കിണർ), റംല,  ഷരീഫ

മയ്യത്ത് നമസ്കാരം 19.3.2023 ഞായറാഴ്ച രാവിലെ 9.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post