കോലഞ്ചേരി കമല നിര്യാതയായി

മാങ്കാവ് : പരേതനായ കയലോട്ട് പ്രേമചന്ദ്രൻ എന്നവരുടെ ഭാര്യ കോലഞ്ചേരി കമല (72) തളിക്കുന്ന് ക്ഷേത്രത്തിന് സമീപം "വന്ദനം" വസതിയിൽ നിര്യാതയായി 

മക്കൾ : ബീത, നിഷി, പ്രജിത്ത് ബിനി

മരുമക്കൾ : ചെമ്പയിൽ രഞ്ജിത്ത് കുമാർ, വലിയവീട്ടിൽ സന്തോഷ്, സ്മിത, പരേതനായ  കാനങ്ങോട്ട് സുരേഷ്

ശവസംസ്കാരം 8.2.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post