തിരുവണ്ണൂർ കോവിലകം ശ്രീദേവി തമ്പുരാട്ടി നിര്യാതയായി

പൊക്കുന്ന് : പരേതനായ മടങ്ങർളി വിഷ്ണു നമ്പൂതിരിയുടെ ഭാര്യ തിരുവണ്ണൂർ പുതിയ കോവിലകം "വലിയ തമ്പുരാട്ടി" പാലാട്ട് ശ്രീദേവി തമ്പുരാട്ടി (90) ഗുരുവായൂരപ്പൻ കോളേജ് - ബോട്ടാണിക്കൽ ഗാർഡൻ റോഡ്  "രശ്മി" വസതിയിൽ നിര്യാതയായി

പിതാവ് : പരേതനായ നടുവിലേടം വാസുദേവൻ നമ്പൂതിരി

മാതാവ് : പരേതയായ തിരുവണ്ണൂർ പുതിയ കോവിലകം അനുജത്തി തമ്പുരാട്ടി

മക്കൾ : ഡോ: പി.കെ പ്രഭ (റിട്ട: പ്രൊഫസർ ഗുരുവായൂരപ്പൻ കോളേജ്) , പരേതനായ പി.കെ ശിവദാസൻ (ജേർണലിസ്റ്റ്)

മരുമക്കൾ വിജയരാഘവൻ (റിട്ട എച്ച്.എം.ടി) ,സിസിലി ,രമ

സഹോദരങ്ങൾ : ചെറിയ തമ്പാട്ടി തമ്പുരാട്ടി , പരേതരായ കുഞ്ഞനുജത്തി തമ്പുരാട്ടി , കുട്ടി തമ്പുരാട്ടി , പി.കെ.കെ രാജ, കൃഷ്ണവർമ്മ രാജ, കൊച്ചു തമ്പാട്ടി തമ്പുരാട്ടി

ശവസംസ്കാരം 7.3.2023 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനം

Post a Comment

Previous Post Next Post