പുത്തൻവീട്ടിൽ ശിവശങ്കരൻ നായർ നിര്യാതനായി

മാങ്കാവ് : കുറ്റിയിൽ താഴം പുത്തൻവീട്ടിൽ ശിവശങ്കരൻ നായർ (81) നെടുങ്ങിനി പറമ്പ് "ദ്വാരക" വസതിയിൽ നിര്യാതയായി

ഭാര്യ : പരേതയായ ലക്ഷ്മി

മക്കൾ : സ്വരൂപ്, സ്വരാജ്, സ്വമേഷ്

മരുമക്കൾ : ഷൈജി, കൃഷ്ണപ്രിയ

സഹോദരങ്ങൾ : വിശ്വനാഥൻ, ശാന്തകുമാരി, പൊന്നു, പരേതയായ സരോജിനി

ശവസംസ്കാരം 8.2.2023 ബുധനാഴ്ച രാത്രി 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post