HomeDEATH കളത്തുംപുറത്ത് പ്രേമരാജൻ നിര്യാതനായി byVALAYANAD NEWS -March 14, 2023 0 മാങ്കാവ് : മുൻ ഗ്വാളിയോർ റയോൺസ് ജീവനക്കാരൻ കളത്തുംപുറത്ത് പ്രേമരാജൻ (66) (ഇൻഡോ ഇലക്ട്രിക് മാർട്ട്) കച്ചേരികുന്ന് എൽ.പി സ്കൂളിന് സമീപം സ്വവസതിയിൽ നിര്യാതനായിഭാര്യ : ജയറാണിമകൻ : അർജുൻ കെ.പിമരുമകൾ : അനശ്വരസഹോദരങ്ങൾ : ഭക്തവത്സലൻ, സന്തോഷ്, ധനേഷ് പരേതരായ മണികണ്ഠൻ, രാജേഷ്ശവസംസ്കാരം 14.3.2023 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter